About us

Grace Research Centre

 

USER MANUAL

Dear Customer,

Thank you for purchasing Easy Cleaner your smart and easy way to keep your bathroom floors clean and germ-free!

Please read the following warranty terms and operating instructions carefully.

 

WARRANTY TERMS

1. Warranty Period: The parts and components of Easy Cleaner are covered under warranty for 6 months from the date of purchase against any defects in materials.

2.Claiming Warranty: To claim the warranty, report the issue as soon as it is noticed. You must present the warranty card at that time.

3.Exclusions: This warranty does not cover damage caused by bending or breakage.

4.Coverage: The warranty applies only to electrical components of the machine.

5.Spare Parts: Replacement parts will remain available for purchase even after the warranty period ends.

 

OPERATIONAL INSTRUCTIONS

1. Do not use the machine in stagnant water.

2. Prevent water from entering inside the machine.

3. Apply a small amount of floor cleaner or shampoo with water directly onto the floor, then move the machine over the area to clean effectively.

4. Do not press down too hard while using the machine.

5. Practice using the machine for 5 minutes on a clean, undamaged tile to get comfortable with its

operation.

6. Ensure the brush remains flat and fully in contact with the floor during operation for effective cleaning. Even a slight tilting of the machine causes it to vibrate.

7. To detach the brush, hold the nut with a spanner and turn it in the reverse direction of its usual rotation.

 

 

നിങ്ങളുടെ ബാത്ത്റും വൃത്തിയായും അണുവിമുക്തമായും സൂക്ഷിക്കാൻ സ്‌മാർട്ടായും എളുപ്പത്തിലും ഉപയോഗിക്കുന്ന ഈസി ക്ലീനർ വാങ്ങിയതിന് നന്ദി. താഴെ പറയുന്ന വാറണ്ടി നിബന്ധനയും ഓപ്പറേറ്റിംഗ് നിർദ്ദേശങ്ങളും ശ്രദ്ധാപൂർവ്വം വായിക്കുക.

 

വാറണ്ടി നിബന്ധനകൾ

 

ഈസി ക്ലീനർ വാങ്ങിയ തിയ്യതി മുതൽ ഇലക്ട്രിക്ക് പാർട്സ് (മോട്ടോർ & പവർ സപ്ലൈ സിസ്റ്റം മുതലായവയ്ക്ക്) 6 മാസത്തെ റീപ്ലെയ്‌സ്മെന്റ് വാറണ്ടി ഉണ്ടായിരിക്കുന്നതാണ്.

 

വാറണ്ടി ആവശ്യമായി വന്നാൽ യഥാസമയം വാറണ്ടി കാർഡ് ഹാജരാക്കേണ്ടതാണ്.

 

വളയുകയോ പൊട്ടുകയോ ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന നാശനഷ്ട‌ങ്ങൾക്ക് വാറണ്ടി ഉണ്ടായിരിക്കുന്നതല്ല.

 

ഈസി ക്ലീനർ ഇലക്ട്രിക് ഘടകങ്ങൾ ഒഴികെയുള്ളവക്ക് വാറണ്ടി ബാധകമല്ല.

 

സ്പെയർ പാർട്‌സ് ആവശ്യമുള്ളവർ വാറണ്ടി കാലയളവ് കഴിഞ്ഞതിന് ശേഷം മാറ്റി സ്ഥാപിക്കാനുള്ള ഭാഗങ്ങൾ നിശ്ചിത വിലയ്ക്ക് കമ്പനിയിൽ ലഭ്യമാണ്.

 

പ്രവർത്തിപ്പിക്കുന്ന രീതി

1. കെട്ടിനിൽക്കുന്ന വെള്ളത്തിൽ മെഷീൻ ഉപയോഗിക്കരുത്.

2. മെഷിൻ്റെ ഉള്ളിൽ വെള്ളം കയറാതെ സൂക്ഷിക്കുക.

3. ചെറിയ അളവിൽ ഫ്ളോർ ക്ലീനർ / ഷാംബൂ ആവശ്യത്തിന് വെള്ളം തറയിൽ ഒഴിച്ചതിന് ശേഷം മാത്രമേ മെഷീൻ പ്രവർത്തിക്കാവൂ.

4. മെഷീൻ പ്രവർത്തിക്കുമ്പോൾ അധികം ബലംകൊടുക്കരുത്.

5. മെഷീൻ പ്രവർത്തനം സുഖകരമാകുന്നതിന് പരിശീലനം ആവശ്യമാണ്. ആയതിന് വീട്ടിലെ മറ്റു വിശാലമായ ഏതെങ്കിലും തറയിൽ 5 മിനിറ്റ് പ്രവർത്തിച്ച് പരിശീലിക്കുക.

6. ഫലപ്രദമായി വൃത്തിയാക്കുന്നതിനും സുഖകരമായി പ്രവർത്തിപ്പിക്കുന്നതിനും ബ്രഷ് പൂർണ്ണമായും തറയിൽ നിരപ്പായി വേണം പ്രവർത്തിപ്പിക്കാൻ. നേരിയ ചെരിവ് പോലും വൈബ്രേറ്റ് ചെയ്യാൻ കാരണമാകും.

ബ്രഷ് മാറ്റുന്ന രീതി ബ്രഷിൻ്റെ മുകൾ ഭാഗത്തുള്ള സ്റ്റീൽ ത്രെഡ് പ്ലയർ ഉപയോഗിച്ച് ടൈറ്റ് ചെയ്ത്‌ത് പിടിച്ച് എതിർ ഡയറക്ഷനിൽ കൈകൊണ്ട് കറക്കിയാൽ മതിയാകും.